WORLD
ട്രെയിനുകൾ കൂട്ടിയിടിച്ച് നാലു മരണം

ജക്കാർത്ത: ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിച്ച് നാലു പേർ മരിക്കുകയും 28 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ ജാവയിലെ സ്റ്റേഷനിലായിരുന്നു സംഭവം. ഒരു ട്രെയിനിൽ 287ഉം മറ്റേതിൽ 191ഉം യാത്രക്കാരുണ്ടായിരുന്നു. എല്ലാവരെയും ഒഴിപ്പിച്ചുമാറ്റിയതായി അധികൃതർ അറിയിച്ചു.
Source link