SPORTS
ഓസീസ് ഒന്നിൽ
സിഡ്നി: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ പിന്തള്ളി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്. അതിനിടെ, പിങ്ക് ടെസ്റ്റിൽ ഒരു ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിനു മുന്നിൽ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് വഴിമുട്ടി. മൂന്നാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുന്പോൾ പാക്കിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 68/7 എടുത്തു. ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാൻ 313ഉം ഓസ്ട്രേലിയ 299ഉം റണ്‍സ് നേടി.
Source link