WORLD
ഖലിസ്ഥാൻ വാദികൾ യുഎസിൽ ക്ഷേത്രം വികൃതമാക്കി
ലോസ് ആഞ്ചലസ്: യുഎസിൽ ഖലിസ്ഥാൻ വാദികൾ വീണ്ടും ഹൈന്ദവ ക്ഷേത്രം വികൃതമാക്കി. കലിഫോർണിയയിലെ ഹേവാർഡിലുള്ള വിജയ് ഷെരാവാലി ക്ഷേത്രത്തിന്റെ മതിലിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും പ്രധാനമന്ത്രി മോദിയെ അപകീർത്തിപ്പെടുത്തുന്ന വാചകങ്ങളും എഴുതിവച്ചു.
രണ്ടാഴ്ച മുന്പ് കലിഫോർണിയയിലെ നെവാർക്കിലുള്ള സ്വാമി നാരായൺ മന്ദിർ ക്ഷേത്രത്തിലും സമാന സംഭവം അരങ്ങേറിയിരുന്നു.
Source link