യുദ്ധം കഴിഞ്ഞാൽ പലസ്തീനികൾക്ക് പരിമിത അധികാരം: ഇസ്രയേൽ


ടെ​​​ൽ അ​​​വീ​​​വ്: ​​​യു​​​ദ്ധാ​​​ന​​​ന്ത​​​രം ഗാ​​​സ​​​യി​​​ൽ പ​​​ല​​​സ്തീ​​​നി​​​ക​​​ൾ​​​ക്കു പ​​​രി​​​മി​​​ത അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളേ അ​​​നു​​​വ​​​ദിക്കൂ​​​വെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി യൊ​​​വാ​​​വ് ഗാ​​​ല​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കി. ഗാ​​​സാ ഭ​​​ര​​​ണ​​​ത്തി​​​ൽ ഹ​​​മാ​​​സ് ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും ഗാ​​​സ​​​യു​​​ടെ സ​​​ന്പൂ​​​ർ​​​ണ സു​​​ര​​​ക്ഷാ​​​ ചുമ​​​ത​​​ല ഇ​​​സ്ര​​​യേ​​​ലി​​​നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും യു​​​ദ്ധാ​​​ന​​​ന്ത​​​ര പ​​​ദ്ധ​​​തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ച് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഇ​​​സ്രേ​​​ലി ബോം​​​ബിം​​​ഗി​​​ൽ ത​​​ക​​​ർ​​​ന്ന ഗാ​​​സ​​​യു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ച്ചു​​​മ​​​ത​​​ല അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സേ​​​ന​​​യ്ക്കാ​​​യി​​​രി​​​ക്കും. പ​​​ദ്ധ​​​തി​​​യി​​​ൽ ഈ​​​ജി​​​പ്തി​​​നു പ​​​ലി​​​യ പ​​​ങ്കു​​​വ​​​ഹി​​​ക്കാ​​​നു​​​ണ്ടാ​​​വും. ഇ​​​സ്ര​​​യേ​​​ലി​​​നെ​​​തി​​​രേ ശ​​​ത്രു​​​ത ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പി​​​ൽ പ​​​ല​​​സ്തീ​​​ൻ സ​​​മി​​​തി​​​ക​​​ൾ​​​ക്ക് അ​​​ധി​​​കാ​​​രം കൈ​​​മാ​​​റും. പ​​​ക്ഷേ, സു​​​ര​​​ക്ഷാ​​​ ചുമ​​​ത​​​ല ഇ​​​സ്ര​​​യേ​​​ലി​​​നാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി ഗാ​​​ല​​​ന്‍റ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം, പ​​​ല​​​സ്തീ​​​ൻ നേ​​​താ​​​ക്ക​​​ളോ ഇ​​​സ്രേ​​​ലി സ​​​ർ​​​ക്കാ​​​രി​​​ലെ തീ​​​വ്ര​​​വി​​​ഭാ​​​ഗ​​​ക്കാ​​​രോ ഗാ​​​ല​​​ന്‍റി​​​ന്‍റെ പ​​​ദ്ധ​​​തി​​​യെ അ​​​നു​​​കൂ​​​ലി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ല. പൂ​​​ർ​​​ണ അ​​​ധി​​​കാ​​​രം വേ​​​ണ​​​മെ​​​ന്നു പ​​​ല​​​സ്തീ​​​നി​​​ക​​​ൾ നി​​​ർ​​​ബ​​​ന്ധം പി​​​ടി​​​ക്കാം. ഗാ​​​സ​​​യി​​​ൽ​​​നി​​​ന്ന് ഓ​​​ടി​​​പ്പോ​​​കാ​​​ൻ പ​​​ല​​​സ്തീ​​​നി​​​ക​​​ളെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഇ​​​സ്ര​​​യേ​​​ലി​​​ലെ തീ​​​വ്ര​​​വി​​​ഭാ​​​ഗ​​​വും ആ​​​വ​​​ശ്യ​​​പ്പെ​​​ടാം. യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ തു​​​ട​​​ർസ​​​മീ​​​പ​​​ന​​​വും ഗാ​​​ല​​​ന്‍റ് വ്യ​​​ക്ത​​​മാ​​​ക്കി. വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ വ്യോ​​​മ, ക​​​ര​​​യാ​​​ക്ര​​​മ​​​ണം തു​​​ട​​​രും. ഭീ​​​ക​​​ര​​​ർ​​​ക്കാ​​​യി റെ​​​യ്ഡ് ന​​​ട​​​ത്തും. ട​​​ണ​​​ലു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി ന​​​ശി​​​പ്പി​​​ക്കും. തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ൽ ഹ​​​മാ​​​സ് നേ​​​താ​​​ക്ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നും ബ​​​ന്ദി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​മം തു​​​ട​​​രും.


Source link

Exit mobile version