WORLD

ദക്ഷിണകൊറിയൻ ദ്വീപിനു നേർക്ക് ഉത്തരകൊറിയൻ പീരങ്കിയാക്രമണം


സീ​​​യൂ​​​ൾ: ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ, ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ ദ്വീ​​​പാ​​​യ യോ​​​ൺ​​​പ്യോം​​​ഗി​​​ലേ​​​ക്കു പീ​​​ര​​​ങ്കി​​​യാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഷെ​​​ല്ലു​​​ക​​​ൾ ദ്വീ​​​പ് വ​​​രെ എ​​​ത്തി​​​യി​​​ല്ല. എ​​​ന്നാ​​​ൽ, ദ്വീ​​​പി​​​ലെ ജ​​​ന​​​ങ്ങ​​​ളെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സു​​​ര​​​ക്ഷാകേന്ദ്രങ്ങളി​​​ലേ​​​ക്ക് ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും പീ​​​ര​​​ങ്കി​​​യാ​​​ക്ര​​​മണ അ​​​ഭ്യാ​​​സം ന​​​ട​​​ത്തി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നും 11നും ​​​ഇ​​​ട​​​യി​​​ൽ ഇ​​​രു​​​നൂ​​​റി​​​ല​​​ധി​​​കം പീ​​​ര​​​ങ്കി ഷെ​​​ല്ലു​​​ക​​​ളാ​​​ണ് പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്നു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ സേ​​​ന അ​​​റി​​​യി​​​ച്ചു. സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യി​​​ലെ ബ​​​ഫ​​​ർ സോ​​​ണി​​​ലാ​​​ണ് ഷെ​​​ല്ലു​​​ക​​​ൾ പ​​​തി​​​ച്ച​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി സ​​​മാ​​​ധാ​​​ന​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്ന് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ പ​​​റ​​​ഞ്ഞു. യോ​​​ൺ​​​പ്യോം​​​ഗി​​​നു സ​​​മീ​​​പ​​​മു​​​ള്ള ര​​​ണ്ടു ദ്വീ​​​പു​​​ക​​​ളി​​​ൽ​​​നി​​ന്ന് ആ​​​ളു​​​ക​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ സൈ​​​നി​​​കതാ​​​വ​​​ളം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന യോ​​​ൺ​​​പ്യോം​​​ഗി​​​ൽ 2000 സി​​​വി​​​ലി​​​യന്മാ​​​ർ വ​​​സി​​​ക്കു​​​ന്നു​​​ണ്ട്. മ​​​ഞ്ഞ​​​ക്ക​​​ട​​​ലി​​​ൽ 12 കി​​​ലോ​​​മീ​​​റ്റ​​​ർ മാ​​​ത്രം അ​​​ക​​​ലെ​​​യു​​​ള്ള യോ​​​ൺ​​​പ്യോം​​​ഗി​​​ൽ 2010ൽ ​​​ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ന​​​ട​​​ത്തി​​​യ പീ​​​ര​​​ങ്കി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു സി​​​വി​​​ലി​​​യ​​​ന്മാ​​​രും ര​​​ണ്ടു പ​​​ട്ടാ​​​ള​​​ക്കാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ, കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ ഏ​​​തു സ​​​മ​​​യ​​​വും യു​​​ദ്ധം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ടാം എ​​​ന്നു പ​​​റ​​​ഞ്ഞ് സൈ​​​നി​​​ക​​​സ​​​ന്നാ​​​ഹം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ പ്ര​​​കോ​​​പ​​​നം. കൊ​​​റി​​​യ​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ ബ​​​ന്ധം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സൈ​​​നി​​​ക ഉ​​​ട​​​ന്പ​​​ടി​​​യി​​​ൽ​​​നി​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ അ​​​ടു​​​ത്തി​​​ടെ പി​​​ന്മാ​​​റി​​​യി​​​രു​​​ന്നു. ന​​​വം​​​ബ​​​റി​​​ൽ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ചാ​​​ര ഉ​​​പ​​​ഗ്ര​​​ഹം വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി വി​​​ക്ഷേ​​​പി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​ണു കൊ​​​റി​​​യ​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം കൂ​​​ടു​​​ത​​​ൽ വ​​​ഷ​​​ളാ​​​യ​​​ത്.


Source link

Related Articles

Back to top button