കൊച്ചി: മുന്‍നിര സിഎന്‍സി (മെറ്റല്‍ കട്ടിംഗ് കംപ്യൂട്ടര്‍ ന്യൂമെറിക്കല്‍ കണ്ട്രോള്) മെഷീന് ഉത്പാദകരായ ജ്യോതി സിഎൻസി ഓട്ടോമേഷൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) ഒന്‍പതു മുതല്‍ 11 വരെ നടക്കും.
1000 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 315 രൂപ മുതല്‍ 331 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്.

Source link