BUSINESS

ഐ​പി​ഒ ഒ​ന്പ​തു മു​ത​ല്‍

കൊ​​​ച്ചി: മു​​​ന്‍​നി​​​ര സി​​​എ​​​ന്‍​സി (​മെ​​​റ്റ​​​ല്‍ ക​​​ട്ടിം​​ഗ് കം​​പ്യൂ​​​ട്ട​​​ര്‍ ന്യൂ​​​മെ​​റി​​​ക്ക​​​ല്‍ ക​​​ണ്‍​ട്രോ​​​ള്‍) മെ​​​ഷീ​​​ന്‍ ഉ​​​ത്പാ​​​ദ​​​ക​​​രാ​​​യ ജ്യോ​​​തി സി​​​എ​​​ൻ​​​സി ഓ​​​ട്ടോ​​​മേ​​​ഷ​​​ൻ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക ഓ​​​ഹ​​​രി വി​​​ല്പ​​​ന (ഐ​​​പി​​​ഒ) ഒ​​​ന്പ​​​തു മു​​​ത​​​ല്‍ 11 വ​​​രെ ന​​​ട​​​ക്കും.

1000 കോ​​​ടി രൂ​​​പ​​​യു​​​ടെ പു​​​തി​​​യ ഓ​​​ഹ​​​രി​​​ക​​​ളാ​​​ണ് ഐ​​​പി​​​ഒ​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ട് രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഇ​​​ക്വി​​​റ്റി ഓ​​​ഹ​​​രി ഒ​​​ന്നി​​​ന് 315 രൂ​​​പ മു​​​ത​​​ല്‍ 331 രൂ​​​പ വ​​​രെ​​​യാ​​​ണ് പ്രൈ​​​സ് ബാ​​​ന്‍‍​ഡ്.

Source link

Related Articles

Back to top button