WORLD

നാ​ലു ഹി​സ്ബു​ള്ള ഭീ​ക​ര​രെ ഇ​സ്രേ​ലി സേ​ന വ​ധി​ച്ചു


ജ​​​​റൂ​​​​സ​​​​ലെം: ലബ​​​​ന​​​​നി​​​​ൽ നാ​​​​ലു ഹി​​​​സ്ബു​​​​ള്ള ഭീ​​​​ക​​​​ര​​​​രെ ഇ​​​​സ്രേ​​​​ലി സേ​​​​ന വ​​​​ധി​​​​ച്ചു. ന​​​​ഖൗ​​​​ര ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണം. ഇ​​​​സ്രേ​​​​ലി ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ മൂ​​​​ന്നുനി​​​​ല കെ​​​​ട്ടി​​​​ടം പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നു. ഒ​​​​ന്പ​​​​തു നാ​​​​ട്ടു​​​​കാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. പ​​​​ല​​​​സ്തീ​​​​ൻ ഇ​​​​സ്‌ലാ​​​​മി​​​​ക് ജി​​​​ഹാ​​​​ദ് നേ​​​​താ​​​​വാ​​​​യ മം​​​​ദൗ​​​​ഹ് ലോ​​​​ലോ​​​​യെ വ​​​​ധി​​​​ച്ചെ​​​​ന്ന് ഇ​​​​സ്രേ​​​​ലി സേ​​​​ന അ​​​​റി​​​​യി​​​​ച്ചു. വ​​​​ട​​​​ക്ക​​​​ൻ ഗാ​​​​സ കേ​​​​ന്ദ്ര​​​​മാ​​​​ക്കി​​​​യാ​​​​യി​​​​രു​​​​ന്നു ലോ​​​​ലോ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. തെ​​​​ക്ക​​​​ൻ ഗാ​​​​സ​​​​യി​​​​ൽ ഇ​​​​സ്രേ​​​​ലി സേ​​​​ന ആ​​​​ക്ര​​​​മ​​​​ണം തു​​​​ട​​​​രു​​​​ന്നു. ഖാ​​​​ൻ യൂ​​​​നി​​​​സി​​​​നു സ​​​​മീ​​​​പം അ​​​​ൽ-​​​​മ​​​​വാ​​​​സി​​​​യി​​​​ൽ ഇ​​​​സ്രേ​​​​ലി ബോം​​​​ബാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 14 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു.

സു​​​​ര​​​​ക്ഷി​​​​ത​​​​മേ​​​​ഖ​​​​ല​​​​യെ​​​​ന്ന് ഇ​​​​സ്ര​​​​യേ​​​​ൽ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​ സ്ഥ​​​​ല​​​​മാ​​​​ണ് അ​​​​ൽ​​​​മ​​​​വാ​​​​സി. ഗാ​​​​സ​​​​യി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 22,438 ആ​​​​യെ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നി​​​​ടെ 125 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ല​​​​ബ​​​​ന​​​​നി​​​​ലെ ബെ​​​​യ്റൂ​​​​ട്ടി​​​​ൽ ഇ​​​​സ്രേ​​​​ലി ഡ്രോ​​​​ണ്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഹ​​​​മാ​​​​സ് ഉ​​​​പ നേ​​​​താ​​​​വ് സാ​​​​ലേ അ​​​​ൽ-​​​​അ​​​​രൂ​​​​രി​​​​യു​​​​ടെ സം​​​​സ്കാ​​​​രം ഇ​​​​ന്ന​​​​ലെ ന​​​​ട​​​​ത്തി.


Source link

Related Articles

Back to top button