BUSINESS

വെളുത്തുള്ളിക്ക് മൂന്നു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വില

കൊ​​ച്ചി: സം​​സ്ഥാ​​ന​​ത്ത് വെ​​ളു​​ത്തു​​ള്ളി വി​​ല കു​​തി​​ച്ചു​​യ​​രു​​ന്നു. കൊ​​ച്ചി​​യി​​ല്‍ ഒ​​ന്നാം ത​​രം വെ​​ളു​​ത്തു​​ള്ളി​​ക്ക് (ഹൈ​​ബ്രി​​ഡ് വെ​​ളു​​ത്തു​​ള്ളി) കി​​ലോ​​യ്ക്ക് 320 രൂ​​പ​​യാ​​ണ് വി​​ല. മു​​മ്പ് ഇ​​തി​​ന് കി​​ലോ​​യ്ക്ക് 120 രൂ​​പ​​യാ​​യി​​രു​​ന്നു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും വി​​ല വ​​ര്‍ധി​​ക്കു​​മെ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. മൂ​​ന്നു വ​​ര്‍ഷ​​ത്തി​​നി​​ട​​യി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണു വെ​​ളു​​ത്തു​​ള്ളി വി​​ല ഇ​​ത്ര​​യും വ​​ര്‍ധി​​ച്ച​​ത്. വി​​ല വ​​ര്‍ധി​​ച്ച​​തോ​​ടെ വി​​പ​​ണി​​യി​​ല്‍ വെ​​ളു​​ത്തു​​ള്ളി​​ക്ക് ക്ഷാ​​മം നേ​​രി​​ട്ടു​​തു​​ട​​ങ്ങി. ഇ​​ന്നും വി​​ല വ​​ര്‍ധി​​ക്കു​​ക​​യാ​​ണെ​​ങ്കി​​ല്‍ ലോ​​ഡ് എ​​ടു​​ക്കാ​​നാ​​കി​​ല്ലെ​​ന്നാ​​ണ് കൊ​​ച്ചി​​യി​​ലെ പ​​ച്ച​​ക്ക​​റി വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്ന​​ത്. മ​​ധ്യ​​പ്ര​​ദേ​​ശ്, ഗു​​ജ​​റാ​​ത്ത്, രാ​​ജ​​സ്ഥാ​​ന്‍, ത​​മി​​ഴ്‌​​നാ​​ട് എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നാ​​ണ് കേ​​ര​​ള​​ത്തി​​ലെ മാ​​ര്‍ക്ക​​റ്റി​​ലേ​​ക്ക് വെ​​ളു​​ത്തു​​ള്ളി എ​​ത്തു​​ന്ന​​ത്. അ​​വി​​ടെ കൃ​​ഷി​​നാ​​ശ​​വും കാ​​ലം തെ​​റ്റി​​യു​​ള്ള മ​​ഴ​​യും കൃ​​ഷി​​യെ ബാ​​ധി​​ച്ചു. ഇ​​തോ​​ടെ കേ​​ര​​ള​​ത്തി​​ലേ​​ക്കു​​ള്ള വെ​​ളു​​ത്തു​​ള്ളി വ​​ര​​വും കു​​റ​​ഞ്ഞി​​ട്ടു​​ണ്ട്. വെ​​ളു​​ത്തു​​ള്ളി വി​​ല​​യി​​ല്‍ 60 ശ​​ത​​മാ​​ന​​ത്തോ​​ളം വ​​ര്‍ധ​​ന ഉ​​ണ്ടാ​​യ​​താ​​യി എ​​റ​​ണാ​​കു​​ളം വെ​​ജി​​റ്റ​​ബി​​ള്‍ മാ​​ര്‍ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി കെ.​​കെ. അ​​ഷ്‌​​റ​​ഫ് പ​​റ​​ഞ്ഞു.

എ​​റ​​ണാ​​കു​​ളം മാ​​ര്‍ക്ക​​റ്റി​​ല്‍ ആ​​ഴ്ച​​യി​​ല്‍ മൂ​​ന്നു ദി​​വ​​സം അ​​ഞ്ചു ട​​ണ്‍ വെ​​ളു​​ത്തു​​ള്ളി എ​​ത്തി​​യി​​രു​​ന്നി​​ട​​ത്ത് ഇ​​പ്പോ​​ള്‍ പ​​കു​​തി മാ​​ത്ര​​മേ എ​​ത്തു​​ന്നു​​ള്ളൂ​​വെ​​ന്ന് അ​​ഷ്‌​​റ​​ഫ് വ്യ​​ക്ത​​മാ​​ക്കി.

Source link

Related Articles

Back to top button