ടീ ​ഷ​ര്‍​ട്ട് ഡി​സൈ​നു​ക​ള്‍ ക്ഷ​ണി​ച്ചു

കൊ​​​ച്ചി: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ണ്‍ ടീ​​ഷ​​​ര്‍​ട്ട് ഡി​​​സൈ​​​നു​​​ക​​​ള്‍ ക്ഷ​​​ണി​​​ച്ചു. കേ​​​ര​​​ള, കൊ​​​ച്ചി എ​​​ന്നി​​​വ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ലൈ​​​റ്റ് ക​​​ള​​​റു​​​ക​​​ളി​​​ല്‍ മി​​​നി​​​മ​​​ലി​​​സ്റ്റി​​​ക് ഡി​​​സൈ​​​നു​​​ക​​​ളാ​​​ണ് ക്ഷ​​​ണി​​​ക്കു​​​ന്ന​​​ത്. ത​​​യാ​​​റാ​​​ക്കി​​​യ ഡി​​​സൈ​​​നു​​​ക​​​ള്‍ നാ​​​ളെ വൈ​​​കു​​​ന്നേ​​​ര​​​ത്തി​​​നു​​​ള്ളി​​​ൽ ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ണ്‍ ഔ​​​ദ്യോ​​​ഗി​​​ക പേ​​​ജി​​​ലേ​​​ക്ക് അ​​​യയ്ക്ക​ണം.

മി​​​ക​​​ച്ച ഡി​​​സൈ​​​നു​​​ക​​​ള്‍​ക്ക് ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ജ​​​ഴ്‌​​​സി അ​​​നാ​​​വ​​​ര​​​ണ ച​​​ട​​​ങ്ങി​​​ല്‍ വി​​​ശി​​​ഷ്‌​​ടാ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​മു​​​ള്ള അ​​​വ​​​സ​​​രവും ല​​​ഭി​​​ക്കും.ഫെ​​​ബ്രു​​​വ​​​രി 11നാ​​​ണ് ര​​​ണ്ടാം എ​​​ഡി​​​ഷ​​​ന്‍ മാ​​​ര​​​ത്ത​​​ണ്‍ ന​​​ട​​​ക്കു​​​ന്ന​​​ത്.

Source link
Exit mobile version