സാ​ന്‍റാ മോ​ണി​ക്ക വി​ദേ​ശ വി​ദ്യാ​ഭ്യാ​സ സ​മ്മി​റ്റ് തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും

ക​​​ണ്ണൂ​​​ർ: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്മി​​​റ്റ് ആ​​​റി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ഏ​​​ഴി​​​നു കൊ​​​ച്ചി​​​യി​​​ലും ന​​​ട​​​ക്കും. സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സ​​​മ്മി​​​റ്റി​​​ൽ നൂ​​​റി​​​ല​​​ധി​​​കം വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ശാ​​​ല​​​ക​​​ളും കോ​​​ള​​​ജു​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും. വി​​​ദേ​​​ശ​​​ത്ത് ഉ​​​പ​​​രി​​​പ​​​ഠ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​വ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ൾ​​​ക്കും സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​തി​​​നി​​​ധി​​​ക​​​ളോ​​​ടു നേ​​​രി​​​ട്ട് സം​​​സാ​​​രി​​​ക്കാ​​​നും അ​​​ഡ്മി​​​ഷ​​​നു​​​ക​​​ൾ ഉ​​​റ​​​പ്പാ​​​ക്കാ​​​നും അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാണ് സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ്. ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം വി​​​ദേ​​​ശ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളെ​​​ക്കുറി​​​ച്ച​​​റി​​​യാ​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ‘സൂ​​​പ്പ​​​ര്‍ 100 സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സ​​​മ്മി​​​റ്റ്’ എ​​​ന്ന ഈ ​​​വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ സ​​​മ്മി​​​റ്റി​​​ൽ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ള്‍, സ്റ്റ​​​ഡി വീസ​​​യു​​​ടെ ല​​​ഭ്യ​​​ത, പാ​​​ര്‍​ട്ട് ടൈം ​​​തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍, രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ന​​​യ​​​ങ്ങ​​​ളി​​​ൽ വ​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ‍, വി​​​ദേ​​​ശ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച​​​ചെ​​​യ്യും. വി​​​ദേ​​​ശ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​കൂ​​​ടി പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പാ​​​ന​​​ല്‍ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കും.

വി​​​ദേ​​​ശ വി​​​ദ്യാ​​​രം​​​ഭം കു​​​റി​​​ക്കാ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ത​​​യാ​​​റാ​​​യ​​​താ​​​ണു വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സരം​​​ഗ​​​ത്തെ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ പ്ര​​​ത്യേ​​​ക​​​ത​​​യെ​​​ന്നും മൂ​​​ന്നു മാ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ അ​​​ത് വി​​​ദേ​​​ശ വി​​​ദ്യാ​​​ഭ്യാ​​​സ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ എ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സാ​​​ന്‍റാ മോ​​​ണി​​​ക്ക സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ പ​​​റ​​​ഞ്ഞു. ആ​​​റി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലു​​​ലു മാ​​​ളി​​​ന് സ​​​മീ​​​പ​​​മു​​​ള്ള ഒ ​​​ബൈ താ​​​മ​​​ര​​​യി​​​ലും, ഏ​​​ഴി​​​നു കൊ​​​ച്ചി ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലു​​​ള്ള മാ​​​രി​​​യ​​​റ്റ് ഹോ​​​ട്ട​​​ലി​​​ൽ (ലു​​​ലു മാ​​​ളി​​​നു സ​​​മീ​​​പം) രാ​​​വി​​​ലെ 10 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചുവ​​​രെ​​​യുമാണ് സൂ​​​പ്പ​​​ർ 100 സ്റ്റ​​​ഡി എ​​​ബ്രോ​​​ഡ് സ​​​മ്മി​​​റ്റ് ന​​​ട​​​ക്കു​​​ക . www.santamonica edu.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ മു​​​ൻ​​​കൂ​​​ട്ടി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് മെ​​​യി​​​ൽ വ​​​ഴി ല​​​ഭി​​​ക്കു​​​ന്ന എ​​​ൻ​​​ട്രി പാ​​​സ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ടാം. ഇ​​​തി​​​നു പു​​​റമേ സ്പോ​​​ട്ട് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​വു​​​മു​​​ണ്ട്.

Source link
Exit mobile version