സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ നി​ക്ഷേ​പ​ങ്ങ​ളു​ടെ പ​ലി​ശ​നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ​​​​ഹ​​​​ക​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ പ​​​​ലി​​​​ശ നി​​​​ര​​​​ക്ക് വ​​​​ർ​​​​ധി​​​​പ്പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. സ​​​​ഹ​​​​ക​​​​ര​​​​ണ​​​​മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന പ​​​​ലി​​​​ശ നി​​​​ർ​​​​ണ​​​​യം സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ന്ന​​​​ത​​​​ത​​​​ല​​​​യോ​​​​ഗ​​​​മാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ത്ത​​​​ത്. പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ൾ, കേ​​​​ര​​​​ള ബാ​​​​ങ്ക് എ​​​​ന്നി​​​​വ​​​​യു​​​​ടെ പ​​​​ലി​​​​ശ നി​​​​ര​​​​ക്കി​​​​ലാ​​​​ണ് വ​​​​ർ​​​​ധ​​​​ന​. ഒ​​​​രു വ​​​​ർ​​​​ഷം വ​​​​രെ​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് 0.50 ശ​​​​ത​​​​മാ​​​​ന​​​​വും ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് 0.75 ശ​​​​ത​​​​മാ​​​​ന​​​​വു​​​​മാ​​​​ണ് വ​​​​ർ​​​​ധ​​​​ന. ക​​​​ഴി​​​​ഞ്ഞ ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് ഇ​​​​തി​​​​നു മു​​​​ൻ​​​​പ് പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്കി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യ​​​​ത്. 15 ദി​​​​വ​​​​സം മു​​​​ത​​​​ൽ 45 ദി​​​​വ​​​​സം വ​​​​രെ ആ​​​​റു ശ​​​​ത​​​​മാ​​​​നം, 46 ദി​​​​വ​​​​സം മു​​​​ത​​​​ൽ 90 ദി​​​​വ​​​​സം വ​​​​രെ ആ​​​​റ​​​​ര ശ​​​​ത​​​​മാ​​​​നം 91 ദി​​​​വ​​​​സം മു​​​​ത​​​​ൽ 179 ദി​​​​വ​​​​സം വ​​​​രെ ഏ​​​​ഴ​​​​ര ശ​​​​ത​​​​മാ​​​​നം 180 ദി​​​​വ​​​​സം മു​​​​ത​​​​ൽ 364 ദി​​​​വ​​​​സം വ​​​​രെ 7.75 ശ​​​​ത​​​​മാ​​​​നം എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് പ​​​​ലി​​​​ശ. കൂ​​​​ടാ​​​​തെ, ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ത​​​​ൽ ര​​​​ണ്ടു വ​​​​ർ​​​​ഷം വ​​​​രെ ഒ​​​​ൻ​​​​പ​​​​ത് ശ​​​​ത​​​​മാ​​​​ന​​​​വും ര​​​​ണ്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ലു​​​​ള്ള​​​​വ​​​​യ്ക്ക് 8.75ശ​​​​ത​​​​മാ​​​​ന​​​​വും എ​​​​ന്ന​​​​താ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക സ​​​​ഹ​​​​ക​​​​ര​​​​ണ സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ടെ പു​​​​തു​​​​ക്കി​​​​യ പ​​​​ലി​​​​ശ നി​​​​ര​​​​ക്ക്.

ദേ​​​​ശ​​​​സാ​​​​ത്കൃ​​​​ത​​​​ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ​​​​യും ഇ​​​​ത​​​​ര ബാ​​​​ങ്കു​​​​ക​​​​ളി​​​​ലേ​​​​തും കൂ​​​​ടി​​​​യ പ​​​​ലി​​​​ശ സ​​​​ഹ​​​​ക​​​​ര​​​​ണ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ക​​​​ർ​​​​ക്ക് ല​​​​ഭ്യ​​​​മാ​​​​ക്കും വി​​​​ധ​​​​മാ​​​​ണ് നി​​​​ര​​​​ക്ക് ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ന്‍റെ 30% വ​​​​രെ ക​​​​റ​​​​ണ്ട് അ​​​​ക്കൗ​​​​ണ്ട്, സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ട് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രി​​​​ക്ക​​​​ണം എ​​​​ന്ന് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്. ക​​​​റ​​​​ണ്ട് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കും സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ​​​​ക്കും പ​​​​ലി​​​​ശ നി​​​​ര​​​​ക്കി​​​​ൽ വ​​​​ർ​​​​ധ​​​​ന​​​​വ് വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Source link
Exit mobile version