ഐ​എം​എ പ​ഠ​ന​രേ​ഖ​ക​ൾ പു​റ​ത്തി​റ​ക്കി

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ മെ​​​ഡി​​​ക്ക​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​എം​​​എ) ഹൈ​​​ഡ്രോ​​​ക്സി​​​സൈ​​​ൻ, ആ​​​സി​​​ഡ് പെ​​​പ്റ്റി​​​ക് ഡി​​​സോ​​​ർ​​​ഡ​​​ർ (എ​​​പി​​​ഡി) മാ​​​നേ​​​ജ്മെ​​​ന്‍റ്, ഫീ​​​വ​​​ർ അ​​​ൾ​​ഗോ​​​രി​​​തം എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള മൂ​​​ന്ന് പ്ര​​​ത്യേ​​​ക പ​​​ഠ​​​ന​​​രേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി. ഐ​​​എം​​​എ​​​യു​​​ടെ 98-ാമ​​​ത് നാ​​​റ്റ് കോ​​​ൺ ഇ​​​വ​​​ന്‍റി​​​ലാ​​​ണ് ഇ​​​ത് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ആ​​​ഗോ​​​ള ഫാ​​​ർ​​​മ​​​സ്യൂ​​​ട്ടി​​​ക്ക​​​ൽ ക​​​മ്പ​​​നി​​​യാ​​​യ ഡോ. ​​​റെ​​​ഡ്ഡീ​​​സ് ല​​​ബോ​​​റ​​​ട്ട​​​റീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു ല​​​ഘു​​​ലേ​​​ഖ​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

Source link
Exit mobile version