BUSINESS

അ​ൽ മു​ക്താ​ദി​ർ​ ഗ്രൂ​പ്പി​ന്‍റെ ഇ​ര​ട്ടി സ്വ​ർ​ണം സ​മ്മാ​ന പ​ദ്ധ​തി ജൂ​ണ്‍ 30 വ​രെ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ൽ​​​ മു​​​ക്താ​​​ദി​​​ർ​​​ ജ്വ​​​ല്ല​​​റി ഗ്രൂ​​​പപ്പിന്‍റെ ഇ​​​ര​​​ട്ടിസ്വ​​​ർ​​​ണം സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​ ര​​​ണ്ടാം പ​​​തി​​​പ്പ് ജ​​​നു​​​വ​​​രി ഒന്നു മു​​​ത​​​ൽ ജൂ​​​ണ്‍ 30 വ​​​രെ. സ്വ​​​ർ​​​ണാഭ​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന ഭാ​​​ഗ്യ വ​​​ധു​​​വി​​​നു​​​ള്ള സ​​​മ്മാ​​​ന​​​മാ​​​ണ് ഇ​​​ര​​​ട്ടി സ്വ​​​ർ​​​ണ സ​​​മ്മാ​​​നപ​​​ദ്ധ​​​തി. ഒ​​​ന്നാം സ​​​മ്മാ​​​നം നേ​​​ടു​​​ന്ന ഭാ​​​ഗ്യ വ​​​ധു​​​വി​​നു വാ​​​ങ്ങി​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​തേ​​​തൂ​​​ക്ക​​​ത്തി​​​ൽ സ്വ​​​ർ​​​ണം സൗ​​​ജ​​​ന്യ​​​മാ​​​യി ​ല​​​ഭി​​​ക്കും. ര​​​ണ്ടാം സ​​​മ്മാ​​​നം നേ​​​ടു​​​ന്ന ഭാ​​​ഗ്യ​​​വ​​​ധു​​​വി​​​ന് വാ​​​ങ്ങു​​​ന്ന സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​കു​​​തി (50%) സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണം സൗ​​​ജ​​​ന്യ​​​മാ​​​യും മൂ​​​ന്നാം സ​​​മ്മാ​​​നം നേ​​​ടു​​​ന്ന ഭാ​​​ഗ്യ​​​വ​​​ധു​​​വി​​​ന് 25% സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ം സൗ​​​ജ​​​ന്യ​​​മാ​​​യി​​​ ല​​​ഭി​​​ക്കും. അ​​​ൽ മു​​​ക്താ​​​ദി​​​ർ ജ്വ​​​ല്ല​​​റി​​​യു​​​ടെ ഇ​​​ര​​​ട്ടി​​​ സ്വ​​​ർ​​​ണ സ​​​മ്മാ​​​നപ​​​ദ്ധ​​​തി​​​യു​​​ടെ ഒ​​​ന്നാം പ​​​തി​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ൽ നി​​​ന്നു​​​ണ്ടാ​​​യ വ​​​ൻ​​​സ്വീ​​​കാ​​​ര്യ​​​ത​​​യെ​​​തു​​​ട​​​ർ​​​ന്നാ​​​ണ് ര​​​ണ്ടാം പ​​​തി​​​പ്പ് ആ​​​രം​​​ഭി​​​ച്ച​​​ത്.

ഒ​​​ന്നാം പ​​​തി​​​പ്പി​​​ന്‍റെ ഭാ​​​ഗ്യ​​​വ​​​ധു സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യി​​​ൽ വി​​​ജ​​​യി​​​ച്ച എ​​​ല്ലാ​​​വ​​​രെ​​​യും സ്നേ​​​ഹ​​​ത്തോ​​​ടെ അ​​​നു​​​മോ​​​ദി​​​ക്കു​​​ന്ന​​​താ​​​യും അ​​​വ​​​രു​​​ടെ പെ​​​ണ്‍​മ​​​ക്ക​​​ളു​​​ടെ കു​​​ടും​​​ബ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു​​​ള്ള ചു​​​വ​​​ടു​​​വ​​​യ്പി​​​ന് എ​​​ല്ലാ​​​വി​​​ധ ആ​​​ശം​​​സ​​​ക​​​ളും നേ​​​രു​​​ന്ന​താ​യും വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് അ​​​ൽ മു​​​ക്താ​​​ദി​​​റി​​​ന്‍റെ ലൈ​​​ഫ്ടൈം മെ​​​ന്പ​​​ർ​​​ഷി​​​പ്പ് കാ​​​ർ​​​ഡ് സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കു​​​ന്ന​​​താ​​​ണെ​​​ന്നും ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ അ​​​ബ്ദു​​​ൽ​​​സ​​​ലാം പ​​​റ​​​ഞ്ഞു. 26 വ​​​രെ കേ​​​ര​​​ള ഫ്യൂ​​​ഷ​​​ൻ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, ആ​​​ന്‍റി​​​ക്, ചെ​​​ട്ടി​​​നാ​​​ട്, മ​​​റി​​​യം എ​​​ലൈ​​​റ്റ് വൈ​​​ഡ്ഡിം​​​ഗ് ക​​​ള​​​ക്ഷ​​​ൻ തുടങ്ങിയവ മു​​​ൻ​​​കൂ​​​ട്ടി ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് അ​​​ൽ മു​​​ക്താ​​​ദി​​​ർ ഗ്രൂ​​​പ്പി​​​ന്‍റെ എ​​​ല്ലാ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും പ​ണി​ക്കൂ​ലി ഒ​ഴി​വാ​ക്കു​മെ​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button