SPORTS
നദാൽ സഖ്യം തോറ്റു

ബ്രിസ്ബെയ്ൻ: ഇടുപ്പിന് പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയക്കുംശേഷം ടെന്നീസിൽ തിരിച്ചെത്തിയ മുൻ ലോക ഒന്നാം നന്പർ റഫേൽ നദാലിന് ആദ്യ മത്സരത്തിൽ തോൽവി. ബ്രിസ്ബെയ്ൻ ഇന്റർനാഷണലിൽ മാർക് ലോപ്പസിനൊപ്പം ഡബിൾസ് മത്സരത്തിലാണ് തോൽവി. ഓസ്ട്രേലിയയുടെ മാക്സ് പ്യൂർസൽ-ജോർദാൻ തോംപ്സണ് കൂട്ടുകെട്ടിനോട് 6-4, 6-4നാണ് തോറ്റത്. 347 ദിവസങ്ങൾക്കുശേഷം നദാൽ ഇറങ്ങിയ മത്സരമായിരുന്നു.
Source link