WORLD
മുറിവുണങ്ങാത്ത ഗാസ, പ്രത്യാശയായ അത്ഭുതരക്ഷപ്പെടൽ, യുദ്ധത്തിലുലഞ്ഞ ലോകം | WORLD 2023

ഗാസ ലോകത്തിന്റെ മുറിപ്പാടായ വർഷം. വിറങ്ങലിച്ച കുഞ്ഞുനിലവിളികൾ നെഞ്ച് തറച്ചു കയറിയ വർഷം. കടലാഴത്തിലെ നോവായ ടൈറ്റനും പ്രത്യാശയായ ആമസോണിലെ അത്ഭുത രക്ഷപ്പെടലും തുർക്കിയെ തകർത്ത ഭൂചലനവും ലോകത്തെ പിടിച്ചുലച്ച വർഷം. യുദ്ധം ബാക്കിയാക്കിയ ചോരപ്പാടുമായി 2023 കടന്നു പോകുമ്പോൾ ലോകം സാക്ഷിയായ പ്രധാനസംഭവങ്ങൾ ഏതെന്ന് നോക്കാം.
Source link