SPORTS
കോട്ടയവും എറണാകുളവും ഫൈനലിൽ

കോട്ടയം: മഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസിൽ നടക്കുന്ന 47-ാമത് സംസ്ഥാന ജൂണിയർ ബാസ്കറ്റ്ബോളിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോട്ടയവും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും ഫൈനലിൽ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ സെമിയിൽ എറണാകുളം 75-52ന് കൊല്ലത്തെയും ആണ്‍കുട്ടികളിൽ കോട്ടയം 85-52ന് തിരുവനന്തപുരത്തെയും തോല്പിച്ചു.
Source link