WORLD
പ്രളയത്തിൽ 21 മരണം

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കൻ ഗ്രാമത്തിലുണ്ടായ പ്രളയത്തിൽ 21 പേർ മരിച്ചു. ക്വാസുലു നതാൽ പ്രവിശ്യയിലെ ലേഡിസ്മിത്ത് ഗ്രാമത്തിൽ ക്രിസ്മസ് ദിനത്തിൽ പെയ്ത കനത്ത മഴയാണ് പ്രളയമുണ്ടാക്കിയത്. 1400 വീടുകൾ തകർന്നു.
Source link