കോട്ടയം: കേരളത്തിലെ ഒന്നാംനിര ഇലക്ട്രോണിക്സ് ഡീലർ ആയ ഓക്സിജന്‍ ഡിജിറ്റലിന്റെ എല്ലാ ഷോറൂമുകളിലും ഈ ഞായറാഴ്ച ഇലക്ട്രോണിക്സ് പ്രോഡക്റ്റുകൾക്ക് വമ്പിച്ച ഓഫർ സെയിൽ. ഇയർ എൻഡ് സെയിലിന്റെ അവസാന ദിവസം ഓഫിറുകളുടെ പൊടിപൂരമാണ് ഒരുക്കിയിരിക്കുന്നത്. ബ്രാൻഡഡ് സ്മാർട്ട്ഫോണുകൾ 4999 രൂപാ മുതൽ. കൂടാതെ മറ്റെല്ലാ ബ്രാണ്ടുകൾക്കും ഗംഭീര വിലക്കുറവും. മാക്ബുക്കിന് വെറും 77,990 രൂപ മുതൽ, 1.3 ടൺ എയര്‍ കണ്ടീഷ്ണറുകള്‍ 23,990 മുതല്‍, 399 മുതല്‍ അയണ്‍ ബോക്സുകള്‍, അടുത്തിടെ ഓക്സിജന്‍ നടത്തിയ മിഡ് നൈറ്റ് സെയിലിനേക്കാള്‍ ഗംഭീര ഓഫറുകള്‍ ആണ് സൂപ്പർ സൺഡേ സെയിലിലും അവതരിപ്പിക്കുന്നത്. ഓക്സിജന്‍ കോട്ടയം, എര്‍ണാകുളം, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ ഷോറൂമുകളിലും ഓഫറുകൾ ഉണ്ടായിരിക്കും. ഏറ്റവും പുതിയ ന്യൂ ജെന്‍ ബ്രാണ്ടായ ആപ്പിള്‍ 15 നൊപ്പം 15000 രൂപ മൂല്യമുള്ള ആപ്പിള്‍ പ്രൊട്ടക്ഷന്‍, അഡാപ്റ്റര്‍, ബാക് കെയ്സ്, ടെംബേര്ഡ് ഗ്ലാസ് എന്നിവ സൌജന്യമായി ലഭിക്കുന്നുവെന്നത് സൂപ്പര്‍ സെയിലിലെ പ്രധാന ആകര്‍ഷണമാണ്. വമ്പന്‍ ഓഫറുകളില്‍ അണിനിരത്തുന്ന ലോകോത്തര ബ്രാണ്ടുകളുടെ റഫ്രിജറേറ്ററുകള്‍ക്ക് 9790 മുതലാണ് വില ആരംഭിക്കുക.
വാഷിംഗ് മെഷീൻ വെറും 6490 മുതലും, സ്മാർട്ട് എല്‍.ഇ.ഡി ടിവികള്‍ വെറും 6999 മുതലും ലഭിക്കും. 399 മുതൽ ഗുണനിലവാരമുള്ള ബ്രാന്‍ഡഡ് അയണ്‍ ബോക്സുകളും 299 മുതൽ അപ്പച്ചട്ടികളും ലഭിക്കും. വെറും 199 മുതൽ ചോപ്പറും, 599 മുതൽ കുക്കറുകളും, 399 മുതൽ കെറ്റിലുകളും ലഭിക്കും. ഷോറൂമുകളില്‍ തല്‍സമയ വായ്പകള്‍ക്ക് മിക്ക പ്രധാന ബാങ്കുകളുടെയും പ്രതിനിധികള്‍ തയ്യാറായിരിക്കും. ഈസി ഇ എം ഐ കളും ബാങ്ക് കാര്‍ഡുകളുടെ ക്യാഷ് ഓഫറുകളും ക്യാഷ് ബാക് ഓഫറുകളും ലഭ്യമാണ്. 9020100100.

Source link