SPORTS

മാ​​​ക്സ് വെ​​​ർ​​​സ്ത​​​പ്പ​​​ൻ


ഫോ​​​ർ​​​മു​​​ല വ​​​ണ്‍ കാ​​​റോ​​​ട്ട​​​ത്തി​​​ൽ ഒ​​​രു സീ​​​സ​​​ണി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ജ​​​യം എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് റെ​​​ഡ്ബു​​​ള്ളി​​​ന്‍റെ ബെ​​​ൽ​​​ജി​​​യം-​​​ഡ​​​ച്ച് ഡ്രൈ​​​വ​​​റാ​​​യ മാ​​​ക്സ് വെ​​​ർ​​​സ്ത​​​പ്പ​​​ൻ സ്വ​​​ന്ത​​​മാ​​​ക്കി. 2023 സീ​​​സ​​​ണി​​​ലെ 22 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 19 എ​​​ണ്ണ​​​ത്തി​​​ലും ജ​​​യി​​​ച്ചാ​​​യി​​​രു​​​ന്നു വെ​​​ർ​​​സ്ത​​​പ്പ​​​ന്‍റെ ച​​​രി​​​ത്ര നേ​​​ട്ടം. എ​​​ഫ്‌വ​​​ണ്ണി​​​ൽ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം കി​​​രീ​​​ടം വെ​​​ർ​​​സ്ത​​​പ്പ​​​ൻ സ്വ​​​ന്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും 2023 സാ​​​ക്ഷ്യം​​​വ​​​ഹി​​​ച്ചു.


Source link

Related Articles

Back to top button