SPORTS
കേരള സ്വർണം

പൂന: മഹാരാഷ്ട്രയിൽ നടക്കുന്ന സീനിയർ നാഷ്ണൽ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ഇരട്ട സ്വർണം. ആണ്‍കുട്ടികളുടെ 400 മീറ്ററിൽ മാത്തൂർ സിഎഫ്ഡിവിഎച്ച്എസ്എസിലെ അഭിരാം സ്വർണത്തിന് അവകാശിയായി. ലോംഗ്ജംപിൽ കടകശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് മുഹസിൻ 7.28 മീറ്റർ ദൂരം ചാടി സ്വർണത്തിൽ മുത്തമിട്ടു.
Source link