WORLD

ഇസ്രയേലിനുവേണ്ടി ചാരപ്പണി: വനിത അടക്കം നാലുപേരെ ഇറാൻ തൂക്കിലേറ്റി


ടെ​​​ഹ്റാ​​​ൻ: ഇ​​​സ്രേ​​​ലി ചാ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ മൊ​​​സാ​​​ദു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ മൂ​​​ന്നു പു​​​രു​​​ഷ​​​ന്മാ​​​രെ​​​യും ഒ​​​രു വ​​​നി​​​ത​​​യെ​​​യും വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​താ​​​യി ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചു. വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ പ്ര​​​വി​​​ശ്യ​​​യാ​​​യ വെ​​​സ്റ്റ് അ​​​സ​​​ർ​​​ബൈജാ​​​നി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​വ​​​രെ തൂ​​​ക്കി​​​ലേ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​വ​​​ർ ഇ​​​റേ​​​നി​​​യ​​​ൻ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പീ​​​ഡി​​​പ്പി​​​ച്ച് ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്നു. മൊ​​​സാ​​​ദി​​​നു​​​വേ​​​ണ്ടി ഇ​​​റാ​​​ന്‍റെ സു​​​ര​​​ക്ഷ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി​​​യാ​​​ണ് ഇ​​​വ​​​ർ ചെ​​​യ്ത​​​തെ​​​ന്ന് പ്രാ​​​ദേ​​​ശി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഈ ​​​സം​​​ഘ​​​വു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള മ​​​റ്റ​​​ന​​​വ​​​ധി​​​പ്പേ​​​ർ​​​ക്ക് പ​​​ത്തു വ​​​ർ​​​ഷം വീ​​​തം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.


Source link

Related Articles

Back to top button