കൊച്ചി: മുൻനിര ബ്രോക്കറേജ് സ്ഥാപനമായ അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡ് ക്ലയന്റ് റഫറല്‍ പദ്ധതി അവതരിപ്പിച്ചു. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അവര്‍ റഫറല്‍ ചെയ്യുന്ന ക്ലയന്റ്സ് നല്കുന്ന കമ്മീഷന്റെ 25 ശതമാനം അടുത്ത ദിവസം അവരുടെ ബാങ്ക് അക്കൗണ്ടില്‍ റഫറല്‍ കമ്മീഷനായി ക്രഡിറ്റാകും. ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ദിവസവും അധിക വരുമാനം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതിയെന്നു അക്യൂമെന്‍ മെന്റര്‍ ടി.എസ്. അനന്തരാമന് അറിയിച്ചു.
സെബിയുടെ 37 സെലക്ടഡ് ബ്രോക്കേഴ്സില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥാപനമാണ് അക്യൂമെന്‍. അടുത്ത വര്‍ഷം ഇന്ത്യയിലും വിദേശത്തുമായി 30 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കുമെന്ന് ഡയറക്ടര്‍ അഖിലേഷ് അഗര്‍വാള്‍ പറഞ്ഞു. ഇക്വിറ്റി, കമ്മോഡിറ്റി, കറന്‍സി, ആല്‍ഗോ, റെഡിമെയ്ഡ് പോര്‍ട്ട്ഫോളിയോ, ബോണ്ടുകള്‍, മ്യൂച്വല്‍ ഫണ്ട് എന്നീ സേവനങ്ങള്‍ അക്യൂമെനില് ലഭ്യമാണെന്ന് സെയില്‍സ് വിഭാഗം മേധാവി ബിജു തെരുവന്‍ പറഞ്ഞു.

Source link