BUSINESS

അ​ൽ​മു​ക്താ​ദി​ർ ഇ​ര​ട്ടി സ്വ​ർ​ണ്ണ സ​മ്മാ​ന പ​ദ്ധ​തി; പ്ര​സ​ന്ന​ൻ, ജി​സ്തി, ഷാ​ജ​ഹാ​ൻ വി​ജ​യി​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ണി​​​ക്കൂ​​​ലി ഇ​​​ല്ലാ​​​തെ കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ർ​​​ണ വി​​​പ​​​ണി​​​യി​​​ൽ സ്ഥാ​​​നം നേ​​​ടി​​​യ അ​​​ൽ മു​​​ക്താ​​​ദി​​​ർ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പി​​​ന്‍റെ ഇ​​​ട​​​പ്പ​​​ള്ളി ഷോ ​​​റൂ​​​മി​​​ൽ ന​​​ട​​​ന്ന ഇ​​​ര​​​ട്ടി സ്വ​​​ർ​​​ണ്ണ സ​​​മ്മാ​​​ന പ​​​ദ്ധ​​​തി ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ൽ ത​​​ല​​​ച്ചി​​​റ സ്വ​​​ദേ​​​ശി സി. ​​​ആ​​​ർ. പ്ര​​​സ​​​ന്ന​​​ൻ, പൂ​​​വാ​​​ർ സ്വ​​​ദേ​​​ശി ജി​​​സ്തി​​​ക്ക് ,നെ​​​ടു​​​മ​​​ങ്ങാ​​​ട് സ്വ​​​ദേ​​​ശി ഷാ​​​ജ​​​ഹാ​​​ൻ എ​​​ന്നി​​​വ​​​ർ വി​​​ജ​​​യി​​​ക​​​ളാ​​​യി. ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യി വാ​​ങ്ങിയ സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ അ​​​തേ തൂ​​​ക്ക​​​ത്തി​​​ൽ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണം (22 പ​​​വ​​​ൻ) ല​​​ഭി​​​ക്കും. ര​​​ണ്ടാം സ​​​മ്മാ​​​നം വാ​​​ങ്ങി​​​യ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ പ​​​കു​​​തി സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും മൂ​​​ന്നാം സ​​​മ്മാ​​​നം വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ കാ​​​ൽ ഭാ​​​ഗ​​​വും സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ന് എ.​​​എം. ആ​​​രി​​​ഫ് എം​​​പി നേ​​​തൃ​​​ത്വം ന​​​ൽ​​​കി. അ​​​ൽ മു​​​ക്താ​​​ദി​​​ർ ജ്വ​​​ല്ല​​​റി ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ അ​​​ബ്ദു​​​ൽ സ​​​ലാം, സി​​​ഇ​​​ഒ ഡോ. ​​​മു​​​ഹ​​​മ്മ​​​ദ് മ​​​ൻ​​​സൂ​​​ർ അ​​​ബ്ദു​​​ൽ സ​​​ലാം തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 8111955916, 9072222112, 9539999697, 9745663111.

Source link

Related Articles

Back to top button