BUSINESS
സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി ഉടമകളിൽനിന്ന് 1,750 കോടി സമാഹരിക്കും

തൃശൂർ: ഇക്വിറ്റി ഓഹരി വില്പനയിലൂടെ 1750 കോടി വരെ സമാഹരിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്ക് ഡയറക്ടേഴ്സ് ബോർഡ് യോഗം തീരുമാനിച്ചു. നിലവിലുള്ള ഓഹരി ഉടമകളിൽനിന്ന് റൈറ്റ് ഇഷ്യൂ അടിസ്ഥാനത്തിലാണ് ഫണ്ട് സമാഹരിക്കുന്നത്.

Source link