റിയാദ്: സൗദി പ്രൊ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയൊ മാനെ എന്നിവരുടെ ഇരട്ട ഗോൾ ബലത്തിൽ അൽ നസർ എഫ്സി 5-2ന് അൽ എത്തിഹാസ് എഫ്സിയെ കീഴടക്കി. ഈ കലണ്ടർ വർഷത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഗോൾ (53) നേടിയതും റൊണാൾഡോയാണ്.
Source link