കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിനു പത്തു രൂപയും പവന് 80 രൂപയുമാണു വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 5,850 രൂപയും പവന് 46,800 രൂപയുമായി.

Source link