BUSINESS

സാങ്കേതികവിദ്യ മോഷണം: അപ്പീൽ നൽകുമെന്ന് ആപ്പിൾ

ക​​​ലി​​​ഫോ​​​ർ​​​ണി​​​യ: പേ​​​റ്റ​​​ന്‍റ് വി​​​വാ​​​ദ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ആ​​​പ്പി​​​ൾ സ്മാ​​​ർ​​​ട്ട് വാ​​​ച്ചു​​​ക​​​ളു​​​ടെ വി​​​ല്പ​​ന വി​​​ല​​​ക്കി​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ അ​​​പ്പീ​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നു ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. സീ​​​രീ​​​സ് 9, അ​​​ൾ​​​ട്രാ 2 വാ​​​ച്ചു​​​ക​​​ളു​​​ടെ വി​​​ൽ​​​പ്പ​​​ന​​​യും ക​​​യ​​​റ്റു​​​മ​​​തി​​​യും നി​​​രോ​​​ധി​​​ച്ചു​​​ള്ള ഉ​​​ത്ത​​​ര​​​വ് മ​​​റി​​​ക​​​ട​​​ക്കാ​​​ൻ വൈ​​​റ്റ് ഹൗ​​​സ് വി​​​സ​​​മ്മ​​​തി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ആ​​​പ്പി​​​ളി​​​ന്‍റെ നീ​​​ക്കം. നി​​​രോ​​​ധ​​​നം നീ​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​മേ​​​രി​​​ക്ക​​​ൻ അ​​​പ്പീ​​​ൽ കോ​​​ട​​​തി​​​യെയാ​​​കും ആ​​​പ്പി​​​ൾ സ​​​മീ​​​പി​​​ക്കു​​​ക. ആ​​​പ്പി​​​ൾ ത​​​ങ്ങ​​​ളു​​​ടെ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, ജീ​​​വ​​​ന​​​ക്കാ​​​ർ എ​​​ന്നി​​​വ​​​രെ ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്ന മാ​​​സി​​​മോ ക​​​ന്പ​​​നി​​​യു​​​ടെ ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് യു​​​എ​​​സ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ട്രേ​​​ഡ് ക​​​മ്മീ​​​ഷ​​​ൻ (യു​​​എ​​​സ്ഐ​​​ടി​​​സി) ആ​​​പ്പി​​​ളി​​​നെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ത്.

ന​​​ട​​​പ​​​ടി​​​യെ ആ​​​പ്പി​​​ൾ ശ​​​ക്ത​​​മാ​​​യി എ​​​തി​​​ർ​​​ത്തെ​​​ങ്കി​​​ലും, ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി, യു​​​എ​​​സി​​​ലെ സ്റ്റോ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഉ​​​ത്പ​​​ന്നം പി​​​ൻ​​​വ​​​ലി​​​ച്ചു. മ​​​റ്റൊ​​​രി​​​ട​​​ത്തെ​​​യും വി​​​ല്പ​​ന​​​യെ ഇ​​​തു ബാ​​​ധി​​​ച്ചി​​​ല്ല. മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ മാ​​​സി​​​മോ​​​യു​​​ടെ ര​​​ണ്ടു പേ​​​റ്റ​​​ന്‍റു​​​ക​​​ൾ ആ​​​പ്പി​​​ൾ ലം​​​ഘി​​​ച്ച​​​താ​​​യി ഒ​​​ക്‌ടോബ​​​റി​​​ൽ യു​​​എ​​​സ്ഐ​​​ടി​​​സി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ര ​​​ക്ത​​​ത്തി​​​ലെ ഓ​​​ക്സി​​​ജ​​​ൻ ലെ​​​വ​​​ൽ ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ത​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ആ​​​പ്പി​​​ൾ മോ​​​ഷ്ടി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു മാ​​​സി​​​മോ​​​യു​​​ടെ ആ​​​രോ​​​പ​​​ണം. 2020 മു​​​ത​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ആ​​​പ്പി​​​ൾ വാ​​​ച്ചു​​​ക​​​ളി​​​ൽ ഇ​​​പ്പ​​​റ​​​ഞ്ഞ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്.

Source link

Related Articles

Back to top button