നേപ്പിയർ: ന്യൂസിലൻഡ് മണ്ണിൽ വിജയ റിക്കാർഡ് തുടർന്ന് ബംഗ്ലാദേശ്. ന്യൂസിലൻഡിനെതിരായ മൂന്ന് മത്സര ട്വന്റി-20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് ജയം നേടി. സ്കോർ: ന്യൂസിലൻഡ് 134/9 (20). ബംഗ്ലാദേശ് 137/5 (18.4). ന്യൂസിലൻഡിനെതിരേ അവരുടെ മണ്ണിൽ ബംഗ്ലാദേശിന്റെ ആദ്യ ട്വന്റി-20 ജയമാണിത്.
Source link