ജൂണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ് ഇ​​ന്നു മു​​ത​​ൽ


കോ​​ട്ട​​യം: 47-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ർ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. ഫെ​​ബ്രു​​വ​​രി​​യി​​ൽ ഭു​​വ​​നേ​​ശ്വ​​റി​​ൽ ന​​ട​​ക്കു​​ന്ന 73-ാമ​​ത് ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലേ​​ക്കു​​ള്ള കേ​​ര​​ള ടീ​​മി​​നെ ഇ​​തി​​ലൂ​​ടെ​​യാ​​കും തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക. നാ​​ലു മു​​ത​​ൽ 11 വ​​രെ​​യാ​​ണ് ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ​​ഷി​​പ്. സം​​സ്ഥാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് മ​​ഞ്ചേ​​രി ഗ​​വ. ബോ​​യി​​സ് എ​​ച്ച്എ​​സ്എ​​സ് ആ​​ണ് വേ​​ദി​​യാ​​കു​​ക. 14 ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നാ​​യി ആ​​ണ്‍-​​പെ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ലാ​​യി 350 ക​​ളി​​ക്കാ​​രെ​​ത്തും. ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ കോ​​ട്ട​​യ​​വും പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ൽ കോ​​ഴി​​ക്കോ​​ടു​​മാ​​ണ് നി​​ല​​വി​​ലെ ചാ​​ന്പ്യന്മാ​​ർ.


Source link

Exit mobile version