BUSINESS

പൊ​തു​മേ​ഖ​ലാ സെ​ല​ക്‌ഷൻ ആ​ൻ​ഡ് റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച കേ​​​ര​​​ള പ​​​ബ്ലി​​​ക് എ​​​ന്‍റ​​​ർ​​​പ്രൈ​​​സ​​​സ് സെ​​​ല​​​ക്‌ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ബോ​​​ർ​​​ഡി​​​ന്‍റെ​​​യും പു​​​തി​​​യ ഓ​​​ഫീ​​​സ് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ​​​യും ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്നു ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12ന് ​​​വെ​​​ള്ള​​​യ​​​ന്പ​​​ലം ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ കാ​​​ര്യ​​​ക്ഷ​​​മ​​​ത​​​യും നൈ​​​പു​​​ണ്യ​​​വു​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​രി​​​ച്ച സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​ണ് കെ​​​പി​​​ഇ​​​എ​​​സ്ആ​​​ർ​​​ബി.

Source link

Related Articles

Back to top button