ഫ്രി​സ്ബീ​യു​ടെ ടോ​യ്‌​സ് ഷോ​റൂം സെ​ന്‍റ​ര്‍ സ്‌​ക്വ​യ​ര്‍ മാ​ളി​ല്‍

കൊ​​​ച്ചി: ഫ്രി​​​സ്ബീ​​​യു​​​ടെ അ​​​ഞ്ചാ​​​മ​​​ത്തെ ടോ​​​യ്‌​​​സ് ഷോ​​​റൂം കൊ​​​ച്ചി സെ​​​ന്‍റ​​​ര്‍ സ്‌​​​ക്വ​​​യ​​​ര്‍ മാ​​​ളി​​​ല്‍ പ്ര​​വ​​ർ​​ത്ത​​ന​​മാ​​​രം​​​ഭി​​​ച്ചു. ബേ​​​ബി ത​​​ന്‍​വി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കേ​​​ര​​​ള​​​ത്തി​​​ലെ മു​​ൻ​​നി​​ര ടോ​​​യ്‌​​​സ് ഹോ​​​ള്‍​സൈ​​​ല്‍ ഡീ​​​ല​​​ര്‍​മാ​​​രാ​​​യ സ്റ്റാ​​​ര്‍ ട്രേ​​​ഡിം​​​ഗ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍റെ ബ്രാ​​​ന്‍​ഡ​​​ഡ് റീ​​​ട്ടെ​​​യി​​​ല്‍ ചെ​​​യി​​​നാ​​​ണ് ‘ഫ്രി​​​സ്ബീ’.

എ​​​ല്ലാ പ്ര​​​ധാ​​​ന ഇ​​​ന്ത്യ​​​ന്‍ ടോ​​​യ്‌​​​സ് ബ്രാ​​​ന്‍​ഡു​​​ക​​​ളും ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ന്‍​ഡു​​​ക​​​ളാ​​​യ ബാ​​​ര്‍​ബി, ഹോ​​​ട്ട് വീ​​​ല്‍​സ്, ഫ​​​ണ്‍​സ്‌​​​കൂ​​​ള്‍, ലെ​​​ഗൊ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും ഇ​​​വി​​​ടെ ല​​​ഭി​​​ക്കു​​​മെ​​​ന്ന് ഫ്രിസ്ബീ സ്ഥാ​​​പ​​​ക​​​ന്‍ ടി.​​​എ. സ​​​ജീ​​​വ​​​ന്‍ പ​​​റ​​​ഞ്ഞു.

Source link
Exit mobile version