ഫ്രിസ്ബീയുടെ ടോയ്സ് ഷോറൂം സെന്റര്‍ സ്ക്വയര്‍ മാളില്‍
കൊച്ചി: ഫ്രിസ്ബീയുടെ അഞ്ചാമത്തെ ടോയ്സ് ഷോറൂം കൊച്ചി സെന്റര്‍ സ്ക്വയര്‍ മാളില്‍ പ്രവർത്തനമാരംഭിച്ചു. ബേബി തന്വി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ മുൻനിര ടോയ്സ് ഹോള്‍സൈല്‍ ഡീലര്‍മാരായ സ്റ്റാര്‍ ട്രേഡിംഗ് കോര്‍പറേഷന്റെ ബ്രാന്‍ഡഡ് റീട്ടെയില്‍ ചെയിനാണ് ‘ഫ്രിസ്ബീ’.
എല്ലാ പ്രധാന ഇന്ത്യന്‍ ടോയ്സ് ബ്രാന്‍ഡുകളും ലോകോത്തര ബ്രാന്‍ഡുകളായ ബാര്‍ബി, ഹോട്ട് വീല്‍സ്, ഫണ്‍സ്കൂള്‍, ലെഗൊ എന്നിവയുടെ ഉത്പന്നങ്ങളും ഇവിടെ ലഭിക്കുമെന്ന് ഫ്രിസ്ബീ സ്ഥാപകന്‍ ടി.എ. സജീവന് പറഞ്ഞു.

Source link