SPORTS

ഫോ​​​​ട്ടോ​​​​ഗ്ര​​​​ഫ​​​​റാ​​​​യി അ​​​​ലീ​​​​സ ഹീ​​​​ലി


മും​​​​ബൈ: ട്രോ​​​​ഫി​​​​യു​​​​മാ​​​​യി ഹ​​​​ർ​​​​മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​റും സം​​​​ഘ​​​​വും ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്ത്യ​​​​യു​​​​ടെ ച​​​​രി​​​​ത്ര വി​​​​ജ​​​​യാ​​​​ഘോ​​​​ഷം കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്താ​​​​നെ​​​​ത്തി​​​​യ ആ​​​​ളെ ക​​​​ണ്ട് ഞെ​​​​ട്ടി ആ​​​​രാ​​​​ധ​​​​ക​​​​ർ. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ ക്യാ​​​​പ്റ്റ​​​​ൻ അ​​​​ലീ​​​​സ ഹീ​​​​ലി​​​​യാ​​​​ണ് ഫോ​​​​ട്ടോ​​ഗ്ര​​​​ഫ​​​​റാ​​​​യ​​​​ത്. ഇ​​​​ന്ത്യ-​​​​ഓ​​​​സ്ട്രേ​​​​ലി​​​​യ വ​​​​നി​​​​താ ക്രി​​​​ക്ക​​​​റ്റ് ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​മാ​​​​യാണ് ഇ​​​​ന്ത്യ​​​​ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​യെ തോ​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​തോ​​​​ൽ​​​​വി​​​​യു​​​​ടെ വി​​​​ഷ​​​​മ​​​​ങ്ങ​​​​ൾ ഒ​​​​ന്നും കാ​​​​ണി​​​​ക്കാ​​​​തെ​​​​യാ​​ണു ഹീ​​​​ലി ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ വി​​​​ജ​​​​യാ​​​​ഘോ​​​​ഷം കാ​​​​മ​​​​റ​​​​യി​​​​ൽ പ​​​​ക​​​​ർ​​​​ത്തി​​​​യ​​​​ത്.

“അ​​​​ത് എ​​​​ന്‍റെ ക്യാ​​​​മ​​​​റ ആ​​​​യി​​​​രു​​​​ന്നി​​​​ല്ല. അ​​​​വ​​​​ർ കാ​​​​മ​​​​റാ​​​​മാ​​​​ൻ​​​​മാ​​​​രെ അ​​​​വി​​​​ടെ​​​​നി​​​​ന്നു മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. അ​​​​തി​​​​നാ​​​​ൽ അ​​​​വ​​​​രി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ കാ​​​​മ​​​​റ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ചി​​ത്രം പ​​​​ക​​​​ർ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. യാ​​​​ദൃ​​​​ഛി​​​​ക​​​​മാ​​​​യി ഞാ​​​​ൻ ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ന്‍റെ പ​​​​കു​​​​തി​​​​യോ​​​​ളം പേ​​​​രെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യാ​​​​ണ് ഫോ​​​​ട്ടോ​​​​യെ​​​​ടു​​​​ത്ത​​​​ത്, അ​​​​തി​​​​നാ​​​​ൽ അ​​​​വ​​​​ർ അ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​മെ​​​​ന്നു ഞാ​​​​ൻ ക​​​​രു​​​​തു​​​​ന്നി​​​​ല്ല’’- ഹീ​​​​ലി പി​​​​ന്നീ​​​​ട് പ​​​​റ​​​​ഞ്ഞു.


Source link

Related Articles

Back to top button