സ്‌​പൈ​ക്കേ​ഴ്‌​സി​ന് വി​ദേ​ശ​താ​രം


കൊ​​​ച്ചി: പ്രൈം ​​​വോ​​​ളി​​​ബോ​​​ള്‍ ലീ​​​ഗി​​​ന്‍റെ മൂ​​​ന്നാം എ​​​ഡി​​​ഷ​​​നി​​​ലേ​​​ക്ക് കൊ​​​ച്ചി ബ്ലൂ ​​​സ്‌​​​പൈ​​​ക്കേ​​​ഴ്‌​​​സ് ആ​​​ദ്യ വി​​​ദേ​​​ശ​​​താ​​​ര​​​ത്തെ സ്വ​​​ന്ത​​​മാ​​​ക്കി. പോ​​​ള​​​ണ്ട് താ​​​രം ജാ​​​ന്‍ ക്രോ​​​ളു​​​മാ​​​യാ​​​ണ് ബ്ലൂ ​​​സ്‌​​​പൈ​​​ക്കേ​​​ഴ്‌​​​സ് ക​​​രാ​​​റാ​​​യ​​​ത്.


Source link

Exit mobile version