SPORTS
സ്പൈക്കേഴ്സിന് വിദേശതാരം
കൊച്ചി: പ്രൈം വോളിബോള്‍ ലീഗിന്റെ മൂന്നാം എഡിഷനിലേക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ആദ്യ വിദേശതാരത്തെ സ്വന്തമാക്കി. പോളണ്ട് താരം ജാന്‍ ക്രോളുമായാണ് ബ്ലൂ സ്പൈക്കേഴ്സ് കരാറായത്.
Source link