സ്വർണത്തിന്റെ പണിക്കൂലി ഒഴിവാക്കി അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പ്
തിരുവനന്തപുരം: അൽ മുക്താദിർ ജ്വല്ലറി ഗ്രൂപ്പിന്റെ നാലാം വാർഷികം, പുതുവത്സരം, ഇരട്ടിസ്വർണ പദ്ധതി നറുക്കെടുപ്പ്, വിവാഹ പാർട്ടികളുടെ അഭ്യർഥന തുടങ്ങിയവ പരിഗണിച്ച്, അൽ മുക്താദിറിന്റെ എല്ലാ ഷോറൂമുകളിൽനിന്നും 27 വരെ എല്ലാ ആഭരണങ്ങളും പണിക്കൂലിയില്ലാതെ വാങ്ങാം. ആന്റിക്ക്, ചെട്ടിനാട്, ടർക്കിഷ്, കോൽക്കത്ത തുടങ്ങിയ എല്ലാ ഡിസൈനുകളിലുമുള്ള ആഭരണങ്ങൾക്കും പണിക്കൂലി ഉണ്ടായിരിക്കുന്നതല്ല. ‘ഭാഗ്യവധുവിന് വിവാഹസ്വർണാഭരണം’നൽകുന്ന ഓഫർ പ്രകാരം നറുക്കെടുപ്പിലൂടെ, ഒന്നാം സമ്മാനക്കാരന്, വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിൽ സ്വർണം സൗജന്യമായി ലഭിക്കും. രണ്ടാം സമ്മാനമായി, വാങ്ങുന്ന സ്വർണാഭരണത്തിന്റെ പകുതി സ്വർണവും മൂന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ 25 ശതമാനവും സൗജന്യമായും ലഭിക്കും.
സ്വർണ വ്യാപാരികൾക്കും വിവാഹ പാർട്ടികൾക്കും പ്രത്യേക ബിസിനസ് കൗണ്ടറും വിഐപി പരിഗണനയും അൽമുക്താദിറിൽ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8111955916, 9072222112, 9539999 697, 9745663111.

Source link