BUSINESS

സി​ല്‍​വ​ര്‍സ്റ്റോ​മി​ല്‍ വി​ന്‍റ​ര്‍ ഫെ​സ്റ്റ് 31 വ​​​രെ

കൊ​​​ച്ചി: വി​​​ന്‍റ​​​ര്‍ ഫെ​​​സ്റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ലെ സി​​​ല്‍​വ​​​ര്‍ സ്റ്റോം ​​​വാ​​​ട്ട​​​ര്‍​തീം പാ​​​ര്‍​ക്ക്. സ്‌​​​നോ സ്റ്റോ​​​മി​​​ലാ​​​ണ് വി​​​ന്‍റ​​​ര്‍ ഫെ​​​സ്റ്റ് അ​​​ര​​​ങ്ങേ​​​റു​​​ന്ന​​​ത്. ജ​​​നു​​​വ​​​രി 31 വ​​​രെ നീ​​​ണ്ടു​​​നി​​​ല്‍​ക്കു​​​ന്ന ഫെ​​​സ്റ്റി​​​ല്‍ വി​​​വി​​​ധ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. 20,000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​ത്തി​​​ൽ മ​​​ഞ്ഞി​​​ന്‍റെ മാ​​​യാ​​​ലോ​​​കം ത​​​ന്നെ​​​യാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എ.​​​ഐ.​​​ഷാ​​​ലി​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. സ്‌​​​നോ ട്യൂ​​​ബ് സ്ലൈ​​​ഡ്, സ്‌​​​നോ വു​​​ഡ​​​ന്‍ ബ്രി​​​ഡ്ജ്, സ്‌​​​നോ പ്ലേ ​​​ഹൗ​​​സ്, ഇ​​​ഗ്ലു​​​ ഹൗ​​​സ്, സ്‌​​​നോ ഫ്രീ​​​ഫോ​​​ള്‍ സ്ലൈ​​​ഡ് എ​​​ന്നി​​​വ​​​യു​​​ണ്ട്. ഇ​​​ന്നു മു​​​ത​​​ല്‍ ജ​​​നു​​​വ​​​രി ഏ​​ഴു വ​​​രെ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മെ മെ​​​ഗാ ബം​​പ​​​ര്‍ സ​​​മ്മാ​​​ന​​​ങ്ങ​​​ളും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഫോ​​​ൺ- 9447603344, 9447513344.

Source link

Related Articles

Back to top button