പാക്കിസ്ഥാനിൽ ആറു പേർ കൊല്ലപ്പെട്ടു


പെ​​​ഷ​​​വാ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഖ്വാ പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​ജ്ഞാ​​​ത തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ, പോലീ​​​സ് സ്റ്റേ​​​ഷ​​​ൻ കെ​​​ട്ടി​​​ടം പ​​​ണി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ആ​​​റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്നു. തെ​​​ക്ക​​​ൻ വ​​​സീ​​​റി​​​സ്ഥാ​​​നി​​​ലെ വാ​​​ന എ​​​ന്ന സ്ഥ​​​ല​​​ത്താ​​​യി​​​രു​​​ന്നു ആക്രമണം. സം​​​ഭ​​​വ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​രും ഏ​​​റ്റി​​​ട്ടി​​​ല്ല.


Source link

Exit mobile version