16,000 കോടി വായ്പയ്ക്കായി അദാനി ഗ്രൂപ്പ് നീക്കം

മും​​​ബൈ: 16,000 കോ​​​ടി രൂ​​​പ (200 കോ​​​ടി ഡോ​​​ള​​​ർ) കൂ​​​ടി വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​ൻ നീ​​​ക്ക​​​വു​​​മാ​​​യി ഗൗ​​​തം അ​​​ദാ​​​നി​​​യു​​​ടെ റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി യൂ​​​ണി​​​റ്റ്. വ്യ​​​വ​​​സാ​​​യ​​​വി​​​ക​​​സ​​​നം ല​​​ക്ഷ്യ​​​മാ​​​ക്കി​​​യാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ നീ​​​ക്കം. സ്വ​​​കാ​​​ര്യ​​​വാ​​​യ്പ​​​ക​​​ൾ, ഓ​​​ഫ്ഷോ​​​ർ ബാ​​​ങ്ക് വാ​​​യ്പ​​​ക​​​ൾ, ഡോ​​​ള​​​ർ-​​​രൂ​​​പ ബോ​​​ണ്ടു​​​ക​​​ൾ എ​​​ന്നി​​​വ വ​​​ഴി വാ​​​യ്പ​​​യെ​​​ടു​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണു ക​​​ന്പ​​​നി​​​ക്കു മു​​​ന്നി​​​ലു​​​ള്ള​​​ത്. അ​​​ടു​​​ത്ത വ​​​ർ​​​ഷം തു​​​ട​​​ക്ക​​​ത്തി​​​ൽ വാ​​​യ്പ ല​​​ഭി​​​ച്ചു​​​തു​​​ട​​​ങ്ങു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു നി​​​ല​​​വി​​​ലെ നീ​​​ക്ക​​​മെ​​​ന്ന് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ലൈ​​​വ്മി​​​ന്‍റി​​​നോ​​​ട് വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​നൊ​​​പ്പം, ആ​​​ഗോ​​​ള സാ​​​ന്പ​​​ത്തി​​​ക​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യും ക​​​ന്പ​​​നി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. വി​​​ഷ​​​യ​​​ത്തോ​​​ട് അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ പ്ര​​​തി​​​നി​​​ധി ഇ​​​തു​​​വ​​​രെ പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല. 2030ഓ​​​ടെ 45 ഗി​​​ഗാ​​​വാ​​​ട്ട് ശു​​​ദ്ധ ഊ​​​ർ​​​ജോ​​​ത്പാ​​​ദ​​​ന​​​മാ​​​ണു റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി യൂ​​​ണി​​​റ്റ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ പ​​​ണ​​​സ​​​മാ​​​ഹ​​​ര​​​ണ​​​കാ​​​ര്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഈ ​​​മാ​​​സം 26നു ​​​ബോ​​​ർ​​​ഡ് യോ​​​ഗം കൂ​​​ടു​​​ന്നു​​​ണ്ട്.

ഓ​​​ഹ​​​രി​​​വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ 100 കോ​​​ടി ഡോ​​​ള​​​ർ സ​​​മാ​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ദാ​​​നി ഗ്രീ​​​ൻ ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​താ​​​യി മ​​​റ്റൊ​​​രു ദേ​​​ശീ​​​യ​​​മാ​​​ധ്യ​​​മം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ലൂ​​​ടെ, വാ​​​യ്പാ​​​പ​​​രി​​​ധി മോ​​​ശ​​​മാ​​​ക്കാ​​​തെ പ​​​ണം സ​​​മാ​​​ഹ​​​രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു ക​​​ന്പ​​​നി ക​​​ണ​​​ക്കു​​​കൂ​​​ട്ടു​​​ന്നു. ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗ് റി​​​പ്പോ​​​ർ​​​ട്ട് പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ ഓ​​​ഹ​​​രി​​​വി​​​ല വ​​​ൻ​​​തോ​​​തി​​​ൽ ഇ​​​ടി​​​ഞ്ഞി​​​രു​​​ന്നെ​​​ങ്കി​​​ലും സ​​​മീ​​​പ​​​കാ​​​ല​​​ത്ത് തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന്‍റെ പാ​​​ത​​​യി​​​ലാ​​​ണ്. അ​​​ടു​​​ത്തി​​​ടെ ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ ബി​​​ജെ​​​പി വ​​​ൻ വി​​​ജ​​​യം നേ​​​ടി​​​യ​​​ത് പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന അ​​​ദാ​​​നി​​​ക്കു കാ​​​ര്യ​​​ങ്ങ​​​ൾ എ​​​ളു​​​പ്പ​​​മാ​​​ക്കി.

Source link
Exit mobile version