WORLD

വിൻ ഡീസലിനെതിരേ പീഡനക്കേസ്


ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: ​​​ഫാ​​​സ്‌​​​റ്റ് ആ​​​ൻ​​​ഡ് ഫ്യൂ​​​രി​​​യ​​​സ് ചി​​​ത്ര​​​ങ്ങ​​​ളി​​​ലെ ഹോ​​​ളി​​​വു​​​ഡ് നാ​​​യ​​​ക​​​ൻ വി​​​ൻ ഡീ​​​സ​​​ലി​​​നെ​​​തി​​​രേ മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മു​​​ൻ പഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ആ​​​സ്ത ജൊ​​​നാ​​​സ​​​ൺ ആ​​​ണ് 2010ലെ ​​​സം​​​ഭ​​​വ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ലോ​​​സ് ആ​​​ഞ്ച​​​ല​​​സ് കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ഫാ​​​സ്റ്റ് ആ​​​ൻ​​​ഡ് ഫ്യൂ​​​രി​​​യ​​​സ് പ​​​ര​​​ന്പ​​​ര​​​യി​​​ലെ അ​​​ഞ്ചാ​​​മ​​​ത്തെ ചി​​​ത്ര​​​മാ​​​യ ഫാ​​​സ്റ്റ് ഫൈ​​​വി​​​ന്‍റെ ഷൂ​​​ട്ടിം​​​ഗി​​​നി​​​ടെ അ​​​റ്റ്‌​​​ലാ​​​ന്‍റ ന​​​ഗ​​​ര​​​ത്തി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ​​​വ​​​ച്ചാ​​​ണു പീ​​​ഡ​​​നം ന​​​ട​​​ന്ന​​​തെ​​​ന്ന് ആ​​​രോ​​​പി​​​ക്കു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​​കം ജോ​​​ലി​​​യി​​​ൽ​​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ട​​​തി​​​നെ​​​തി​​​രേ​​​യും ആസ്ത കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, വി​​​ൻ ഡീ​​​സ​​​ലി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ എല്ലാ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും നി​​​ഷേ​​​ധി​​​ച്ചു.


Source link

Related Articles

Back to top button