ബാസ്കറ്റ്ബോൾ: ഫൈ​​ന​​ൽ ഇ​​ന്ന്


കോ​​ട്ട​​യം: ത​​ല​​ശേ​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന പ്ര​​ഫ. ഇ.​​ സ​​ന്ത്യ​​നാ​​ഥ് മെ​​മ്മോ​​റി​​യ​​ൽ അ​​ഖി​​ല കേ​​ര​​ള ബാ​​സ്കറ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ൾ ഇ​​ന്ന്. വ​​നി​​ത​​ക​​ളു​​ടെ ഫൈ​​ന​​ലി​​ൽ കേ​​ര​​ളാ പോ​​ലീ​​സ്, മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യെ​​ നേ​​രി​​ടും. എ​​സ​​്ബി കോ​​ള​​ജ് ച​​ങ്ങ​​നാ​​ശേ​​രി​​യും ക്രൈ​​സ്റ്റ് കോ​​ള​​ജ് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട​​യും പു​​രു​​ഷന്മാ​​രു​​ടെ ഫൈ​​ന​​ലി​​ൽ ഏ​​റ്റു​​മു​​ട്ടും.


Source link

Exit mobile version