റേ​ഡി​യേ​ഷ​ന്‍ ചി​കി​ത്സ​യി​ല്‍ 50 ശ​തമാ​നം ഇ​ള​വു​മാ​യി ആ​സ്റ്റ​ര്‍

കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്‍​ക്കു​​​ന്ന അ​​​ര്‍​ബു​​​ദ രോ​​​ഗി​​​ക​​​ളു​​​ടെ റേ​​​ഡി​​​യേ​​​ഷ​​​ന്‍ ചി​​​കി​​​ത്സാ​​ച്ചെ​​​ല​​​വി​​​ല്‍ 50 ശ​​​ത​​​മാ​​​നം ഇ​​​ള​​​വു പ്ര​​​ഖ്യാ​​​പി​​​ച്ച് ആ​​​സ്റ്റ​​​ര്‍ മെ​​​ഡ്‌​​​സി​​​റ്റി. സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ല്‍നി​​​ന്നു​​​ള്ള റ​​​ഫ​​​റ​​​ല്‍ ലെ​​​റ്റ​​​റു​​​മാ​​​യി എ​​​ത്തു​​​ന്ന രോ​​​ഗി​​​ക​​​ള്‍​ക്കും ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​ണ്. അ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍​ക്ക് പി​​​ഇ​​​ടി സ്‌​​​കാ​​​നിം​​​ഗും കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ ചെ​​​യ്തു​​​ന​​​ല്‍​കും. ഗു​​​ണ​​​മേ​​​ന്മ​​​യു​​​ള്ള ചി​​​കി​​​ത്സ എ​​​ല്ലാ​​​വ​​​ര്‍​ക്കും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​ള​​​വു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്ന് ആ​​​സ്റ്റ​​​ര്‍ ഇ​​​ന്ത്യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഫ​​​ര്‍​ഹാ​​​ന്‍ യാ​​​സി​​​ന്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് 0484 6699306. കീ​​​മോ​​​തെ​​​റാ​​​പ്പി സേ​​​വ​​​ന​​​ങ്ങ​​​ള്‍​ക്ക് 8111998219 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ടു​​​ക.

Source link
Exit mobile version