BUSINESS

ഐ​പി​ഒയ്ക്ക് ​അ​നു​മ​തി

കൊ​​​ച്ചി: വാ​​​ഹ​​​ന ഡീ​​​ല​​​ര്‍​മാ​​​രാ​​​യ പോ​​​പ്പു​​​ല​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് ആ​​​ന്‍​ഡ് സ​​​ര്‍​വീ​​​സ​​​സി​​​ന് പ്രാ​​​രം​​​ഭ ഓ​​​ഹ​​​രി വി​​​ല്പ​​​ന (ഐ​​പി​​ഒ ) ​ന​​​ട​​​ത്താ​​​ന്‍ സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ന്‍​ഡ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ബോ​​​ര്‍​ഡ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (സെ​​​ബി) അ​​​നു​​​മ​​​തി. ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ലാ​​​ണ് ഐ​​​പി​​​ഒ​​​യ്ക്കാ​​​യി പോ​​​പ്പു​​​ല​​​ര്‍ വെ​​​ഹി​​​ക്കി​​​ള്‍​സ് സെ​​​ബി​​​ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്.

Source link

Related Articles

Back to top button