WORLD
34 റഷ്യൻ ഡ്രോണുകൾ വീഴ്ത്തിയെന്ന് യുക്രെയ്ൻ

കീവ്: കീവിലും പരിസരത്തുമായി 34 റഷ്യൻ ഡ്രോണുകൾ വീഴ്ത്തിയതായി യുക്രെയ്ന്റെ അവകാശവാദം. റഷ്യൻ നിയന്ത്രണത്തിലുള്ള ക്രിമിയ, പിമോഴ്സ്കോ-അക്താഴ്സ്ക്, കുർക്സ് എന്നിവിടങ്ങളിൽനിന്നു തൊടുത്ത ഡ്രോണുകളാണ് യുക്രെയ്ൻ പ്രതിരോധന സംവിധാനങ്ങൾ തകർത്തത്.
Source link