ഇ​വി നി​ര്‍​മാ​ണ​ത്തി​ൽ സ​ഹ​ക​രി​ക്കും

കൊ​​​ച്ചി: വാ​​​ര്‍​ഡ്‌​​​വി​​​സാ​​​ര്‍​ഡ് ഇ​​​ന്നൊ​​​വേ​​​ഷ​​​ന്‍​സ് ആ​​​ന്‍​ഡ് മൊ​​​ബി​​​ലി​​​റ്റി ലി​​​മി​​​റ്റ​​​ഡും ബി​​​ജി ഗ്രൂ​​​പ്പും ഇ​​​ല​​​ക്ട്രി​​​ക് വാ​​​ഹ​​​ന നി​​​ര്‍​മാ​​​ണ​​​ത്തി​​​ന് ഒ​​​രു​​​മി​​​ക്കു​​​ന്നു. ബി​​​ജി ഗ്രൂ​​​പ്പ് വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ൻ ഖാ​​​ലി​​​ദ് അ​​​ല്‍ ഹു​​​റൈ​​​മ​​​ലും വാ​​​ര്‍​ഡ്‌​​​വി​​​സാ​​​ര്‍​ഡ് സി​​​എം​​​ഡി യ​​​തി​​​ന്‍ സ​​​ഞ്ജ​​​യ് ഗു​​​പ്‌​​​ത​​​യും ചേ​​​ര്‍​ന്ന് ഇ​​​തു​​സം​​​ബ​​​ന്ധി​​​ച്ച ധാ​​​ര​​​ണാ​​​പ​​​ത്ര​​ത്തി​​ൽ ഒ​​​പ്പു​​​വ​​​ച്ചു. ജി​​​സി​​​സി, ആ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​ങ്ങ​​​ളി​​ൽ വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണു സ​​​ഹ​​​ക​​​ര​​​ണം ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

Source link
Exit mobile version