SPORTS
കോപ്പ ഇറ്റാലിയ: ഇന്റർ പുറത്ത്

മിലാൻ: കോപ്പ ഇറ്റാലിയ ഫുട്ബോൾ ക്വാർട്ടർ കാണാതെ ഇന്റർ മിലാൻ പുറത്ത്. മുഴുവൻ സമയത്ത് ഗോൾരഹിതമായതോടെ അധിക സമയത്തെത്തിയ പ്രീക്വാർട്ടറിൽ ബൊളോഗ്ന 2-1ന് ഇന്ററിനെ തോൽപ്പിച്ചു.
92-ാം മിനിറ്റിൽ കാർലോസ് അഗസ്റ്റോ (92’) ഇന്ററിനെ മുന്നിലെത്തിച്ചു. 112-ാം മിനിറ്റിൽ സാം ബ്യൂകെമ ബൊളോഗ്നയ്ക്കു സമനില നൽകി. 116-ാം മിനിറ്റിൽ ഡാൻ എൻഡോയെ വിജയഗോളും കുറിച്ചു.
Source link