മ​ണി വി​ശ്വ​നാ​ഥ് മി​ൽ​മ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ചെ​യ​ർ​പേ​ഴ്സ​ണ്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മി​​​ൽ​​​മ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ൻ (ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു) ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ആ​​​യി മ​​​ണി വി​​​ശ്വ​​​നാ​​​ഥ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ഖ​​​ല​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് മ​​​ണി വി​​​ശ്വ​​​നാ​​​ഥി​​​നെ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന മേ​​​ഖ​​​ല യൂ​​​ണി​​​യ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ബോ​​​ർ​​​ഡ് യോ​​​ഗം മ​​​ണി വി​​​ശ്വ​​​നാ​​​ഥി​​​നെ ഐ​​​ക​​​ക​​​ണ്ഠേ്യ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ൽ ടി​​​ആ​​​ർ​​​സി​​​എം​​​പി​​​യു അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​റാ​​​ണ് മ​​​ണി വി​​​ശ്വ​​​നാ​​​ഥ്. ഒ​​​ന്ന​​​ര വ​​​ർ​​​ഷം മു​​​ന്പ് ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് വ​​​ഴി​​​യൊ​​​രു​​​ങ്ങി​​​യ​​​ത്.

Source link
Exit mobile version