SPORTS

കേരളം പുറത്ത്


കൊ​​ച്ചി: കാ​​ഴ്ച​​പ​​രി​​മി​​ത​​രു​​ടെ നാ​​ഗേ​​ഷ് ട്രോ​​ഫി ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് ടൂ​​ര്‍ണ​​മെ​​ന്‍റി​​ല്‍ സൂ​​പ്പ​​ര്‍ എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ക്കു യോ​​ഗ്യ​​ത നേ​​ടാ​​തെ കേ​​ര​​ളം പു​​റ​​ത്ത്. ഇ​​ന്ന​​ലെ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ജാ​​ര്‍ഖ​​ണ്ഡി​​നെ എ​​ട്ടു വി​​ക്ക​​റ്റി​​ന് തോ​​ല്‍പ്പി​​ച്ചെ​​ങ്കി​​ലും ഗ്രൂ​​പ്പ് സി​​യി​​ല്‍ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ള്‍ ജ​​യി​​ച്ച ഉ​​ത്ത​​ര്‍പ്ര​​ദേ​​ശും ഒ​​ഡീ​​ഷ​​യും സൂ​​പ്പ​​ര്‍ എ​​ട്ടി​​ലേ​​ക്ക് യോ​​ഗ്യ​​ത നേ​​ടു​​ക​​യാ​​യി​​രു​​ന്നു.


Source link

Related Articles

Back to top button