BUSINESS

എ​ച്ച്ഡി​എ​ഫ്‌​സി ലൈ​ഫിൽ ക​രൂ​ര്‍ വൈ​ശ്യ ബാ​ങ്കും സ​ഹ​ക​രി​ക്കും

കൊ​​​ച്ചി: എ​​​ച്ച്ഡി​​​എ​​​ഫ്‌​​​സി ലൈ​​​ഫി​​​ന്‍റെ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് പ്രോ​​​ഡ​​​ക്ടു​​​ക​​​ൾ ഇ​​​നി​​മു​​​ത​​​ൽ ക​​​രൂ​​​ര്‍ വൈ​​​ശ്യ ബാ​​​ങ്ക് വ​​​ഴി ല​​​ഭി​​​ക്കും. സാ​​​മ്പ​​​ത്തി​​​ക സു​​​ര​​​ക്ഷ​​​യും ജീ​​​വി​​​ത സം​​​ര​​​ക്ഷ​​​ണ​​​വും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് മി​​​ക​​​ച്ച സേ​​​വ​​​ന​​​ത്തോ​​​ടൊ​​​പ്പം നി​​​ര​​​വ​​​ധി ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ല്‍​കാ​​​ന്‍ സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ സാ​​​ധി​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Source link

Related Articles

Back to top button